29fcc8f4e1ce11505358724df17d559fd5b36043
[sajith/opape.git] / 09-mungaami.md
1 #ഞങ്ങളുടെ മുൻഗാമി#
2
3 വിജ്ഞാനഭവനത്തിലെ ചെറിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൈം മെഷീൻ പരീക്ഷണം നടക്കാൻ
4 പോകുന്നത്. ഞാൻ ആലീസിനെ കിന്റർഗാർട്ടനിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു. പക്ഷെ,
5 അവളെ വീട്ടിൽ കൊണ്ട് വന്നാക്കിയിട്ട് ചെല്ലുമ്പോഴേക്കും സമയം വൈകും. അടങ്ങിയൊതുങ്ങി
6 ഇരിക്കാമെന്ന് ആലീസിനെക്കൊണ്ട് സത്യം ചെയ്യിച്ചശേഷം ഞാൻ അവളെയും കൂട്ടി വിജ്ഞാനഭവനത്തിൽ
7 പോയി.
8
9