Merge branch 'debian'
[hcoop/debian/exim4.git] / debian / po / ml.po
1 # Translation of exim4 to malayalam
2 # Copyright (c) 2006 exim4's copyright holder
3 # Praveen A <pravi.a@gmail.com> , 2008.
4 # Translators, if you are not familiar with the PO format, gettext
5 # documentation is worth reading, especially sections dedicated to
6 # this format, e.g. by running:
7 # info -n '(gettext)PO Files'
8 # info -n '(gettext)Header Entry'
9 #
10 # Some information specific to po-debconf are available at
11 # /usr/share/doc/po-debconf/README-trans
12 # or http://www.debian.org/intl/l10n/po-debconf/README-trans
13 #
14 # Developers do not need to manually edit POT or PO files.
15 #
16 msgid ""
17 msgstr ""
18 "Project-Id-Version: exim4\n"
19 "Report-Msgid-Bugs-To: pkg-exim4-maintainers@lists.alioth.debian.org\n"
20 "POT-Creation-Date: 2007-07-18 08:29+0200\n"
21 "PO-Revision-Date: 2008-05-04 14:51-0800\n"
22 "Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
23 "Language-Team: Swathanthra Malayalam Computing <smc-discuss@googlegroups."
24 "com>\n"
25 "Language: \n"
26 "MIME-Version: 1.0\n"
27 "Content-Type: text/plain; charset=UTF-8\n"
28 "Content-Transfer-Encoding: 8bit\n"
29 "X-Generator: LoKalize 0.2\n"
30 "Plural-Forms: nplurals=2; plural=(n != 1);\n"
31
32 #. Type: boolean
33 #. Description
34 #: ../exim4-base.templates:1001
35 msgid "Remove undelivered messages in spool directory?"
36 msgstr "സ്പൂള്‍ തട്ടിലുള്ള എത്തിക്കാന്‍ പറ്റാത്ത കത്തുകള്‍ നീക്കണോ?"
37
38 #. Type: boolean
39 #. Description
40 #: ../exim4-base.templates:1001
41 msgid ""
42 "There are e-mail messages in the Exim spool directory /var/spool/exim4/"
43 "input/ which have not yet been delivered. Removing Exim will cause them to "
44 "remain undelivered until Exim is re-installed."
45 msgstr ""
46 "എക്സിമിന്റെ സ്പൂള്‍ തട്ടായ /var/spool/exim4/input ല്‍ ഇതു വരെ എത്തിയ്ക്കാത്ത കത്തുകളുണ്ടു്. "
47 "എക്സിം നീക്കുന്നതു് അവ എക്സിം വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് വരെ എത്തിയ്ക്കാത്തതായി നിര്‍ത്തും."
48
49 #. Type: boolean
50 #. Description
51 #: ../exim4-base.templates:1001
52 msgid ""
53 "If this option is not chosen, the spool directory is kept, allowing the "
54 "messages in the queue to be delivered at a later date after Exim is re-"
55 "installed."
56 msgstr ""
57 "ഈ ഐച്ഛികം തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ സ്പൂള്‍ തട്ടു് പിന്നീടൊരു ദിവസം എക്സിം വീണ്ടും "
58 "ഇന്‍സ്റ്റോള്‍ചെയ്തതിനു് ശേഷം വരിയിലുള്ള സന്ദേശങ്ങള്‍ എത്തിക്കുന്നതിനു് അനുവദിച്ചുകൊണ്ടു് സൂക്ഷിക്കുന്നതാണു്."
59
60 #. Type: error
61 #. Description
62 #: ../exim4-base.templates:2001 ../exim4-daemon-heavy.templates:1001
63 #: ../exim4-daemon-light.templates:1001 ../exim4.templates:1001
64 msgid "Reconfigure exim4-config instead of this package"
65 msgstr "ഈ പാക്കേജിനു പകരം exim4-config പാക്കേജ് പുനഃക്രമീകരിക്കുക"
66
67 #. Type: error
68 #. Description
69 #: ../exim4-base.templates:2001 ../exim4-daemon-heavy.templates:1001
70 #: ../exim4-daemon-light.templates:1001 ../exim4.templates:1001
71 msgid ""
72 "Exim4 has its configuration factored out into a dedicated package, exim4-"
73 "config. To reconfigure Exim4, use 'dpkg-reconfigure exim4-config'."
74 msgstr ""
75 "എക്സിം4 നു് അതിന്റെ ക്രമീകരണത്തിനായി പ്രത്യേകം മാറ്റിവച്ച ഒരു പാക്കേജുണ്ട്, exim4-config. "
76 "നിങ്ങള്‍ക്കു് എക്സിം4 പുനഃക്രമീകരിക്കണമെന്നുണ്ടെങ്കില്‍ dpkg-reconfigure exim4-config "
77 "ഉപയോഗിക്കൂ."
78
79 #. Type: select
80 #. Choices
81 #. Translators beware! the following six strings form a single
82 #. Choices menu. - Every one of these strings has to fit in a standard
83 #. 80 characters console, as the fancy screen setup takes up some space
84 #. try to keep below ~71 characters.
85 #. DO NOT USE commas (,) in Choices translations otherwise
86 #. this will break the choices shown to users
87 #: ../exim4-config.templates:1001
88 msgid "internet site; mail is sent and received directly using SMTP"
89 msgstr ""
90 "ഇന്റര്‍നെറ്റ് സൈറ്റ്; കത്തു് എസ്​എംടിപി ഉപയോഗിച്ചു് നേരിട്ടു് അയയ്ക്കുകയും സ്വീകരിയ്ക്കുകയും ചെയ്യുന്നു"
91
92 #. Type: select
93 #. Choices
94 #. Translators beware! the following six strings form a single
95 #. Choices menu. - Every one of these strings has to fit in a standard
96 #. 80 characters console, as the fancy screen setup takes up some space
97 #. try to keep below ~71 characters.
98 #. DO NOT USE commas (,) in Choices translations otherwise
99 #. this will break the choices shown to users
100 #: ../exim4-config.templates:1001
101 msgid "mail sent by smarthost; received via SMTP or fetchmail"
102 msgstr ""
103 "സ്മാര്‍ട്ട്ഹോസ്റ്റ് വഴി കത്തു് അയയ്ക്കുന്നു; എസ്​എംടിപി അല്ലെങ്കില്‍ ഫെച്മെയില്‍ വഴി സ്വീകരിയ്ക്കുന്നു"
104
105 #. Type: select
106 #. Choices
107 #. Translators beware! the following six strings form a single
108 #. Choices menu. - Every one of these strings has to fit in a standard
109 #. 80 characters console, as the fancy screen setup takes up some space
110 #. try to keep below ~71 characters.
111 #. DO NOT USE commas (,) in Choices translations otherwise
112 #. this will break the choices shown to users
113 #: ../exim4-config.templates:1001
114 msgid "mail sent by smarthost; no local mail"
115 msgstr "സ്മാര്‍ട്ട്ഹോസ്റ്റ് വഴി കത്തു് അയയ്ക്കുന്നു; പ്രാദേശിക കത്തൊന്നുമില്ല"
116
117 #. Type: select
118 #. Choices
119 #. Translators beware! the following six strings form a single
120 #. Choices menu. - Every one of these strings has to fit in a standard
121 #. 80 characters console, as the fancy screen setup takes up some space
122 #. try to keep below ~71 characters.
123 #. DO NOT USE commas (,) in Choices translations otherwise
124 #. this will break the choices shown to users
125 #: ../exim4-config.templates:1001
126 msgid "local delivery only; not on a network"
127 msgstr "പ്രാദേശികമായി മാത്രമെത്തിയ്ക്കുന്നു; ഒരു ശൃംഖലയിലല്ല"
128
129 #. Type: select
130 #. Choices
131 #. Translators beware! the following six strings form a single
132 #. Choices menu. - Every one of these strings has to fit in a standard
133 #. 80 characters console, as the fancy screen setup takes up some space
134 #. try to keep below ~71 characters.
135 #. DO NOT USE commas (,) in Choices translations otherwise
136 #. this will break the choices shown to users
137 #: ../exim4-config.templates:1001
138 msgid "no configuration at this time"
139 msgstr "ഇപ്പോള്‍ ക്രമീകരിയ്ക്കുന്നില്ല"
140
141 #. Type: select
142 #. Description
143 #: ../exim4-config.templates:1002
144 msgid "General type of mail configuration:"
145 msgstr "കത്തിന്റെ ക്രമീകരണത്തിന്റെ പൊതുവിലുള്ള തരം:"
146
147 #. Type: select
148 #. Description
149 #: ../exim4-config.templates:1002
150 msgid ""
151 "Please select the mail server configuration type that best meets your needs."
152 msgstr "ദയവായി നിങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന കത്തു് സേവക ക്രമീകരണം തെരഞ്ഞെടുക്കുക."
153
154 #. Type: select
155 #. Description
156 #: ../exim4-config.templates:1002
157 msgid ""
158 "Systems with dynamic IP addresses, including dialup systems, should "
159 "generally be configured to send outgoing mail to another machine, called a "
160 "'smarthost' for delivery because many receiving systems on the Internet "
161 "block incoming mail from dynamic IP addresses as spam protection."
162 msgstr ""
163 "ഡയല്‍ അപ് സിസ്റ്റങ്ങളുള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള സിസ്റ്റങ്ങള്‍ സാധാരണയായി "
164 "പുറത്തേക്കുള്ള കത്തു് എത്തിക്കുന്നതിനായി \"സ്മാര്‍ട്ട്ഹോസ്റ്റ്\" എന്നു വിളിക്കുന്ന മറ്റൊരു മഷീനിലേയ്ക്കു് "
165 "അയയ്ക്കാനായി ക്രമീകരിക്കേണ്ടതുണ്ടു്, കാരണം ഇന്റര്‍നെറ്റില്‍ സ്വീകരിയ്ക്കുന്ന പല സിസ്റ്റങ്ങളും "
166 "മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള സിസ്റ്റങ്ങളില്‍ നിന്നു വരുന്ന കത്തുകള്‍ സ്പാം "
167 "സംരക്ഷണത്തിനായി തടയാറുണ്ടു്."
168
169 #. Type: select
170 #. Description
171 #: ../exim4-config.templates:1002
172 msgid ""
173 "A system with a dynamic IP address can receive its own mail, or local "
174 "delivery can be disabled entirely (except mail for root and postmaster)."
175 msgstr ""
176 "മാറിക്കൊണ്ടിരിക്കുന്ന ഐപി വിലാസങ്ങളുള്ള ഒരു സിസ്റ്റത്തിനു് സ്വന്തം കത്തുകള്‍ സ്വീകരിയ്ക്കാം "
177 "അല്ലെങ്കില്‍ പ്രാദേശികമായി എത്തിക്കുന്നതു് പൂര്‍ണമായും ഒഴിവാക്കാം (റൂട്ടിനും പോസ്റ്റ്മാസ്റ്റര്‍ക്കുമുള്ള "
178 "കത്തുകളൊഴികെ)."
179
180 #. Type: boolean
181 #. Description
182 #: ../exim4-config.templates:2001
183 msgid "Really leave the mail system unconfigured?"
184 msgstr "തപാല്‍ സിസ്റ്റം ക്രമീകരിക്കാതെയിടണം എന്നുറപ്പാണോ?"
185
186 #. Type: boolean
187 #. Description
188 #: ../exim4-config.templates:2001
189 msgid ""
190 "Until the mail system is configured, it will be broken and cannot be used. "
191 "Configuration at a later time can be done either by hand or by running 'dpkg-"
192 "reconfigure exim4-config' as root."
193 msgstr ""
194 "തപാല്‍ സിസ്റ്റം ക്രമീകരിക്കുന്നതു് വരെ അതു് കേടായും ഉപയോഗിയ്ക്കാന്‍ പറ്റാത്തതുമായിരിയ്ക്കും. "
195 "കൈയുപയോഗിച്ചു് അല്ലെങ്കില്‍ റൂട്ടായി \"dpkg-reconfigure exim4-config\" എന്നോടിച്ച് ഇതു് "
196 "പിന്നീടു് ക്രമീകരിയ്ക്കാം."
197
198 #. Type: string
199 #. Description
200 #: ../exim4-config.templates:3001
201 msgid "System mail name:"
202 msgstr "സിസ്റ്റത്തിന്റെ തപാല്‍ നാമം:"
203
204 #. Type: string
205 #. Description
206 #: ../exim4-config.templates:3001
207 msgid ""
208 "The 'mail name' is the domain name used to 'qualify' mail addresses without "
209 "a domain name."
210 msgstr ""
211 "\"തപാല്‍ നാമം\" എന്നതു് ഡൊമൈന്‍ നാമമില്ലാത്ത തപാല്‍ വിലാസങ്ങളെ \"യോഗ്യമാക്കാന്‍\" ഉപയോഗിക്കുന്ന "
212 "ഡൊമൈന്‍ നാമമാണു്."
213
214 #. Type: string
215 #. Description
216 #: ../exim4-config.templates:3001
217 msgid ""
218 "This name will also be used by other programs. It should be the single, "
219 "fully qualified domain name (FQDN)."
220 msgstr ""
221 "ഈ പേരു് മറ്റു പ്രോഗ്രാമുകളും ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. ഇതു് ഒറ്റ, മുഴുവന്‍ ഡൊമൈന്‍ നാമമായിരിക്കണം "
222 "(FQDN)."
223
224 #. Type: string
225 #. Description
226 #: ../exim4-config.templates:3001
227 msgid ""
228 "Thus, if a mail address on the local host is foo@example.org, the correct "
229 "value for this option would be example.org."
230 msgstr ""
231 "ഉദാഹരണത്തിനു് പ്രാദേശിക ഹോസ്റ്റിലുള്ള ഒരു തപാല്‍ വിലാസം foo@example.org എന്നാണെങ്കില്‍ ഈ "
232 "ഐച്ഛികത്തിനുള്ള ശരിയായ വില example.org എന്നായിരിയ്ക്കും."
233
234 #. Type: string
235 #. Description
236 #: ../exim4-config.templates:3001
237 msgid ""
238 "This name won't appear on From: lines of outgoing messages if rewriting is "
239 "enabled."
240 msgstr ""
241 "റീറൈറ്റിങ്ങ് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പുറത്തു പോകുന്ന കത്തുകളിലെ ഫ്രം: വരികളില്‍ ഈ പേരു് "
242 "വരില്ല."
243
244 #. Type: string
245 #. Description
246 #: ../exim4-config.templates:4001
247 msgid "Other destinations for which mail is accepted:"
248 msgstr "തപാല്‍ സ്വീകരിയ്ക്കുന്ന മറ്റു ലക്ഷ്യസ്ഥാനങ്ങള്‍:"
249
250 #. Type: string
251 #. Description
252 #: ../exim4-config.templates:4001
253 msgid ""
254 "Please enter a semicolon-separated list of recipient domains for which this "
255 "machine should consider itself the final destination. These domains are "
256 "commonly called 'local domains'. The local hostname (${fqdn}) and "
257 "'localhost' are always added to the list given here."
258 msgstr ""
259 "ദയവായി ഈ മഷീന്‍ അവസാന ലക്ഷ്യസ്ഥാനമായി സ്വയം കണക്കാക്കേണ്ട ലക്ഷ്യ ഡൊമൈനുകളുടെ സെമികോളന്‍ "
260 "കൊണ്ടു് വേര്‍തിരിച്ച പട്ടിക നല്കുക. ഈ ഡൊമൈനുകള്‍ സാധാരണയായി \"local domains\" എന്നു് "
261 "വിളിയ്ക്കപ്പെടുന്നു. പ്രാദേശിക ഹോസ്റ്റ് നാമങ്ങളായ (${fqdn}) ഉം \"localhost\" ഉം ഇവിടെ "
262 "നല്‍കിയ പട്ടികയില്‍ എപ്പോഴും ചേര്‍ക്കുന്നതായിരിയ്ക്കും."
263
264 #. Type: string
265 #. Description
266 #: ../exim4-config.templates:4001
267 msgid ""
268 "By default all local domains will be treated identically. If both a.example "
269 "and b.example are local domains, acc@a.example and acc@b.example will be "
270 "delivered to the same final destination. If different domain names should be "
271 "treated differently, it is necessary to edit the config files afterwards."
272 msgstr ""
273 "സഹജമായി എല്ലാ പ്രാദേശിക ഡൊമൈനുകളും ഒരു പോലെ കണക്കാക്കുന്നതായിരിക്കും. a.example ഉം b."
274 "example ഉം പ്രാദേശിക ഡൊമൈനുകളാണെങ്കില്‍ acc@a.example ഉം acc@b.example ഉം ഒരേ "
275 "ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതായിരിക്കും. വ്യത്യസ്ത ഡൊമൈന്‍ നാമങ്ങള്‍ വ്യത്യസ്തമായി കണക്കാക്കണമെങ്കില്‍ "
276 "പിന്നീട് ക്രമീകരണ ഫയലുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടു്."
277
278 #. Type: string
279 #. Description
280 #: ../exim4-config.templates:5001
281 msgid "Domains to relay mail for:"
282 msgstr "കത്തുകള്‍ റിലേ ചെയ്യേണ്ട ഡൊമൈനുകള്‍:"
283
284 #. Type: string
285 #. Description
286 #: ../exim4-config.templates:5001
287 msgid ""
288 "Please enter a semicolon-separated list of recipient domains for which this "
289 "system will relay mail, for example as a fallback MX or mail gateway. This "
290 "means that this system will accept mail for these domains from anywhere on "
291 "the Internet and deliver them according to local delivery rules."
292 msgstr ""
293 "ദയവായി ഈ സിസ്റ്റം കത്തുകള്‍ റിലേ ചെയ്യേണ്ട ലക്ഷ്യ ഡൊമൈനുകളുടെ, ഉദാഹരണത്തിനു് ഒരു ഫാള്‍ബാക്ക് "
294 "എംഎക്സ് അല്ലെങ്കില്‍ തപാല്‍ ഗേയ്റ്റുവേ, സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച പട്ടിക നല്കുക. ഇതിനര്‍ത്ഥം ഈ "
295 "സിസ്റ്റം ഈ ഡൊമൈനുകളിലേക്കുള്ള കത്തുകള്‍ ഇന്റര്‍നെറ്റിലെവിടെ നിന്നും സ്വീകരിയ്ക്കുകയും "
296 "പ്രാദേശികമായുള്ള എത്തിക്കേണ്ട നിയമങ്ങള്‍ക്കനുസരിച്ചു് അവ എത്തിയ്ക്കുകയും ചെയ്യും."
297
298 #. Type: string
299 #. Description
300 #: ../exim4-config.templates:5001
301 msgid "Do not mention local domains here. Wildcards may be used."
302 msgstr "പ്രാദേശിക ഡൊമൈനുകള്‍ ഇവിടെ പ്രസ്താപിക്കരുതു്. വൈല്‍ഡ്കാര്‍ഡുകള്‍ വേണമെങ്കിലുപയോഗിക്കാം."
303
304 #. Type: string
305 #. Description
306 #: ../exim4-config.templates:6001
307 msgid "Machines to relay mail for:"
308 msgstr "കത്തുകള്‍ റിലേ ചെയ്യേണ്ട മഷീനുകള്‍:"
309
310 #. Type: string
311 #. Description
312 #: ../exim4-config.templates:6001
313 msgid ""
314 "Please enter a semicolon-separated list of IP address ranges for which this "
315 "system will unconditionally relay mail, functioning as a smarthost."
316 msgstr ""
317 "സ്മാര്‍ട്ട്ഹോസ്റ്റായി പ്രവര്‍ത്തിച്ചുകൊണ്ടു് നിയന്ത്രണമില്ലാതെ കത്തുകള്‍ റിലേ ചെയ്യേണ്ട ഐപി വിലാസ "
318 "പരിധികള്‍ ദയവായി സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച പട്ടികയായി നല്കുക."
319
320 #. Type: string
321 #. Description
322 #: ../exim4-config.templates:6001
323 msgid ""
324 "You should use the standard address/prefix format (e.g. 194.222.242.0/24 or "
325 "5f03:1200:836f::/48)."
326 msgstr ""
327 "നിങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വിലാസം/പ്രിഫിക്സ് ഫോര്‍മാറ്റ് (ഉദാ.194.222.242.0/24 അല്ലെങ്കില്‍ "
328 "5f03:1200:836f::/48) ഉപയോഗിയ്ക്കണം."
329
330 #. Type: string
331 #. Description
332 #: ../exim4-config.templates:6001
333 msgid ""
334 "If this system should not be a smarthost for any other host, leave this list "
335 "blank."
336 msgstr "ഈ സിസ്റ്റം മറ്റൊരു സിസ്റ്റത്തിനും സ്മാര്‍ട്ട്ഹോസ്റ്റാകേണ്ടതില്ലെങ്കില്‍ ഈ കളം വെറുതെയിടുക."
337
338 #. Type: string
339 #. Description
340 #: ../exim4-config.templates:7001
341 msgid "Visible domain name for local users:"
342 msgstr "പ്രാദേശിക ഉപയോക്താക്കള്‍ക്കു് കാണാവുന്ന ഡൊമൈന്‍ നാമം:"
343
344 #. Type: string
345 #. Description
346 #: ../exim4-config.templates:7001
347 msgid ""
348 "The option to hide the local mail name in outgoing mail was enabled. It is "
349 "therefore necessary to specify the domain name this system should use for "
350 "the domain part of local users' sender addresses."
351 msgstr ""
352 "പുറത്തുപോകുന്ന കത്തുകളില്‍ പ്രാദേശിക തപാല്‍ നാമം മറച്ചുവെയ്കാനുള്ള ഐച്ഛികം "
353 "പ്രാവര്‍ത്തികമാക്കിയിട്ടുണ്ടു്. പ്രാദേശിക ഉപയോക്താക്കളുടെ അയക്കുന്ന ആളുടെ വിലാസങ്ങളിലെ ഡൊമൈന്‍ "
354 "ഭാഗത്തിലുപയോഗിക്കാനായി ഒരു ഡൊമൈന്‍ നാമം നല്കേണ്ടതു് അത്യാവശ്യമാണു്."
355
356 #. Type: string
357 #. Description
358 #: ../exim4-config.templates:8001
359 msgid "IP address or host name of the outgoing smarthost:"
360 msgstr "പുറത്ത്പോകുന്ന സ്മാര്‍ട്ട്ഹോസ്റ്റിന്റെ ഐപി വിലാസം അല്ലെങ്കില്‍ ഹോസ്റ്റ് നാമം:"
361
362 #. Type: string
363 #. Description
364 #: ../exim4-config.templates:8001
365 msgid ""
366 "Please enter the IP address or the host name of a mail server that this "
367 "system should use as outgoing smarthost. If the smarthost only accepts your "
368 "mail on a port different from TCP/25, append two colons and the port number "
369 "(for example smarthost.example::587 or 192.168.254.254::2525). Colons in "
370 "IPv6 addresses need to be doubled."
371 msgstr ""
372 "ദയവായി ഈ സിസ്റ്റം പുറത്ത് പോകുന്ന സ്മാര്‍ട്ട്ഹോസ്റ്റായി ഉപയോഗിക്കേണ്ട തപാല്‍ സേവകന്റെ ഹോസ്റ്റ് "
373 "നാമമോ ഐപി വിലാസമോ നല്കുക. ആ സ്മാര്‍ട്ട്ഹോസ്റ്റ് നിങ്ങളുടെ കത്തു് ടിസിപി/25 ല്‍ നിന്നും "
374 "വ്യത്യസ്തമായ ഒരു പോര്‍ട്ടില്‍ മാത്രമേ സ്വീകരിക്കൂ എങ്കില്‍ അവസാനം രണ്ടു് കോളനു് ശേഷം പോര്‍ട്ട് സംഖ്യ "
375 "ചേര്‍ക്കുക (ഉദാഹരണത്തിനു് smarthost.example::587 അല്ലെങ്കില്‍ 192.168.254.254::2525)."
376
377 #. Type: string
378 #. Description
379 #: ../exim4-config.templates:8001
380 msgid ""
381 "If the smarthost requires authentication, please refer to the Debian-"
382 "specific README files in /usr/share/doc/exim4-base for notes about setting "
383 "up SMTP authentication."
384 msgstr ""
385 "സ്മാര്‍ട്ട്ഹോസ്റ്റിനു് തിരിച്ചറിയല്‍ ആവശ്യമാണെങ്കില്‍ /usr/share/doc/exim4-base/README."
386 "Debian.gz പരിശോധിച്ചു് എസ്​എംടിപിയിലെ തിരിച്ചറിയല്‍ ഒരുക്കുന്നതിനെ കുറിച്ചുള്ള കുറിപ്പുകള്‍ നോക്കുക."
387
388 #. Type: string
389 #. Description
390 #: ../exim4-config.templates:9001
391 msgid "Root and postmaster mail recipient:"
392 msgstr "റൂട്ടും പോസ്റ്റ്മാസ്റ്റര്‍ കത്തുകളും സ്വീകരിയ്ക്കുന്നയാള്‍:"
393
394 #. Type: string
395 #. Description
396 #: ../exim4-config.templates:9001
397 msgid ""
398 "Mail for the 'postmaster', 'root', and other system accounts needs to be "
399 "redirected to the user account of the actual system administrator."
400 msgstr ""
401 "\"postmaster\", \"root\" തുടങ്ങിയ സിസ്റ്റം അക്കൌണ്ടിലേക്കുള്ള കത്തുകള്‍ യഥാര്‍ത്ഥ സിസ്റ്റം "
402 "ഭരണാധികാരിയായ ഉപയോക്താവിന്റെ അക്കൌണ്ടിലേയ്ക്കു് തിരിച്ചു് വിടേണ്ടതുണ്ടു്."
403
404 #. Type: string
405 #. Description
406 #: ../exim4-config.templates:9001
407 msgid ""
408 "If this value is left empty, such mail will be saved in /var/mail/mail, "
409 "which is not recommended."
410 msgstr ""
411 "ഈ വില നല്കാതെ വിട്ടാല്‍ അങ്ങനെയുള്ള കത്തുകള്‍ /var/mail/mail ല്‍ സൂക്ഷിക്കുന്നതാണു്, അതു് ശുപാര്‍ശ "
412 "ചെയ്തിട്ടുള്ളതല്ല."
413
414 #. Type: string
415 #. Description
416 #: ../exim4-config.templates:9001
417 msgid ""
418 "Note that postmaster's mail should be read on the system to which it is "
419 "directed, rather than being forwarded elsewhere, so (at least one of) the "
420 "users listed here should not redirect their mail off this machine. A 'real-' "
421 "prefix can be used to force local delivery."
422 msgstr ""
423 "പോസ്റ്റ്മാസ്റ്ററുടെ കത്തു് മറ്റേതെങ്കിലുമിടത്തേയ്ക്കു് മാറി അയയ്ക്കുന്നതിനു് പകരം ഏതു് "
424 "സിസ്റ്റത്തിലേക്കാണോ അതു് ഉദ്ധേശിച്ചതു് ആ സിസ്റ്റത്തില്‍ വച്ചു് തന്നെ വായിക്കണം, അതു കൊണ്ടു തന്നെ ഈ "
425 "പട്ടികയിലുള്ള (ഒരു) ഉപയോക്താവെങ്കിലും ഈ മഷീനില്‍ നിന്നും അവരുടെ കത്തു് മാറി അയക്കരുതു്. ഒരു "
426 "\"real-\" എന്നു് മുന്നില്‍ ചേര്‍ത്തു് പ്രാദേശികമായി എത്തിക്കാന്‍ നിര്‍ബന്ധിയ്ക്കാം."
427
428 #. Type: string
429 #. Description
430 #: ../exim4-config.templates:9001
431 msgid "Multiple user names need to be separated by spaces."
432 msgstr "ഒന്നിലധികമുള്ള ഉപയോക്താക്കളുടെ പേരുകള്‍ സ്പേയ്സ് കൊണ്ടു് വേര്‍തിരിയ്ക്കണം."
433
434 #. Type: string
435 #. Description
436 #: ../exim4-config.templates:10001
437 msgid "IP-addresses to listen on for incoming SMTP connections:"
438 msgstr "അകത്തോട്ടു് വരുന്ന എസ്​എംടിപി ബന്ധങ്ങള്‍ക്കായി ശ്രദ്ധിക്കേണ്ട ഐപി-വിലാസങ്ങള്‍:"
439
440 #. Type: string
441 #. Description
442 #: ../exim4-config.templates:10001
443 msgid ""
444 "Please enter a semicolon-separated list of IP addresses. The Exim SMTP "
445 "listener daemon will listen on all IP addresses listed here."
446 msgstr ""
447 "ദയവായി സെമികോളന്‍ കൊണ്ടു് വേര്‍തിരിച്ച ഐപി വിലാസങ്ങളുടെ പട്ടിക നല്കുക. എക്സിമിന്റെ എസ്​എംടിപി "
448 "ശ്രദ്ധിക്കുന്ന നിരന്തരപ്രവൃത്തി ഈ പട്ടികയിലുള്ള എല്ലാ ഐപി വിലാസങ്ങള്‍ക്കു് വേണ്ടിയും ശ്രദ്ധിക്കും."
449
450 #. Type: string
451 #. Description
452 #: ../exim4-config.templates:10001
453 msgid ""
454 "An empty value will cause Exim to listen for connections on all available "
455 "network interfaces."
456 msgstr ""
457 "ഒരു ശൂന്യ വില എല്ലാ ലഭ്യമായിട്ടുള്ള ശൃംഖലയിലേയ്ക്കുള്ള വിനിമയതലങ്ങളിലും ബന്ധങ്ങള്‍ക്കായി "
458 "ശ്രദ്ധിക്കാന്‍ കാരണമാക്കും."
459
460 #. Type: string
461 #. Description
462 #: ../exim4-config.templates:10001
463 msgid ""
464 "If this system only receives mail directly from local services (and not from "
465 "other hosts), it is suggested to prohibit external connections to the local "
466 "Exim daemon. Such services include e-mail programs (MUAs) which talk to "
467 "localhost only as well as fetchmail. External connections are impossible "
468 "when 127.0.0.1 is entered here, as this will disable listening on public "
469 "network interfaces."
470 msgstr ""
471 "ഈ സിസ്റ്റം പ്രാദേശിക സേവനങ്ങളില്‍ നിന്നും നേരിട്ടു് മാത്രമേ (അല്ലാതെ മറ്റുള്ള ഹോസ്റ്റുകളില്‍ "
472 "നിന്നുമല്ല) കത്തുകള്‍ സ്വീകരിയ്ക്കുന്നുള്ളുവെങ്കില്‍ പ്രാദേശിക എക്സിം നിരന്തരപ്രവൃത്തിയിലേയ്ക്കുള്ള പുറമേ "
473 "നിന്നുള്ള ബന്ധങ്ങള്‍ നിരോധിയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രാദേശികഹോസ്റ്റുമായി മാത്രം സംസാരിയ്ക്കുന്ന "
474 "ഇമെയില്‍ പ്രോഗ്രാമുകളും (എംയുഎകള്‍) ഫെച്ച്മെയിലും അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ പെടുന്നു. 127.0.0.1 "
475 "എന്നു് ഇവിടെ നല്കുകയാണെങ്കില്‍ ഇതു് പുറത്തേയ്ക്കുള്ള ശൃംഖലയുടെ വിനിമയതലങ്ങളില്‍ ശ്രദ്ധിയ്ക്കുന്നതു് "
476 "പ്രാവര്‍ത്തികമല്ലാതാക്കി പുറമേ നിന്നുള്ള ബന്ധങ്ങള്‍ അസാധ്യമാക്കും."
477
478 #. Type: boolean
479 #. Description
480 #: ../exim4-config.templates:11001
481 msgid "Keep number of DNS-queries minimal (Dial-on-Demand)?"
482 msgstr "ഡിഎന്‍എസ്-അന്വേഷണങ്ങളുടെ എണ്ണം കുറയ്ക്കണോ (ഡയല്‍-ഓണ്‍-ഡിമാന്‍ഡ്)?"
483
484 #. Type: boolean
485 #. Description
486 #: ../exim4-config.templates:11001
487 msgid ""
488 "In normal mode of operation Exim does DNS lookups at startup, and when "
489 "receiving or delivering messages. This is for logging purposes and allows "
490 "keeping down the number of hard-coded values in the configuration."
491 msgstr ""
492 "സാധാരണ മോഡിലുള്ള പ്രവര്‍ത്തനത്തില്‍ എക്ലിം തുടങ്ങുമ്പോഴും സന്ദേശങ്ങള്‍ സ്വീകരിച്ചു് കൊണ്ടിരിക്കുകയോ "
493 "എത്തിച്ചു കൊണ്ടിരിക്കുകയോ ചെയ്യുമ്പോഴും ഡിഎന്‍എസില്‍ നോക്കും. ഇതു് ലോഗിങ്ങ് ആവശ്യങ്ങള്‍ക്കു് വേണ്ടിയും "
494 "ക്രമീകരണത്തില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുള്ള വിലകളുടെ എണ്ണം കുറയ്ക്കുന്നതിനുമാണു്."
495
496 #. Type: boolean
497 #. Description
498 #: ../exim4-config.templates:11001
499 msgid ""
500 "If this system does not have a DNS full service resolver available at all "
501 "times (for example if its Internet access is a dial-up line using dial-on-"
502 "demand), this might have unwanted consequences. For example, starting up "
503 "Exim or running the queue (even with no messages waiting) might trigger a "
504 "costly dial-up-event."
505 msgstr ""
506 "ഈ സിസ്റ്റത്തിനു് ഒരു ഡിഎന്‍എസ് ഫുള്‍ സര്‍വീസ് റിസോള്‍വര്‍ എല്ലാ സമത്തും ലഭ്യമല്ലെങ്കില്‍ (ഉദാഹരണത്തിനു് "
507 "അതിന്റെ ഇന്റര്‍നെറ്റ് സമീപനം ഡയല്‍-ഓണ്-ഡിമാന്‍ഡ് ഉപയോഗിക്കുന്ന ഡയല്‍-അപ് ആണെങ്കില്‍) ഇതു് "
508 "ആവശ്യമില്ലാത്ത അനന്തിര ഫലങ്ങളുണ്ടാക്കും. ഉദാഹരണത്തിനു് എക്സിം തുടങ്ങുന്നതോ ക്യൂ "
509 "പ്രവര്‍ത്തിപ്പിയ്ക്കുന്നതോ (സന്ദേശങ്ങള്‍ കാത്തിരിക്കുന്നില്ലെങ്കില്‍ കൂടി) ഒരു ചിലവേറിയ ഡയല്‍-അപ് "
510 "പ്രവൃത്തി തുടങ്ങാന്‍ കാരണമായേക്കാം."
511
512 #. Type: boolean
513 #. Description
514 #: ../exim4-config.templates:11001
515 msgid ""
516 "This option should be selected if this system is using Dial-on-Demand. If it "
517 "has always-on Internet access, this option should be disabled."
518 msgstr ""
519 "ഈ സിസ്റ്റം ഡയല്‍-ഓണ്‍-ഡിമാന്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കേണ്ടതാണു്. ഇതിനു് "
520 "എപ്പോഴും ബന്ധിച്ചിട്ടുള്ള ഇന്റര്‍നെറ്റ് സമീപനമുണ്ടെങ്കില്‍ ഈ ഐച്ഛികം പ്രാവര്‍ത്തികമല്ലാതാക്കേണ്ടതാണു്."
521
522 #. Type: title
523 #. Description
524 #: ../exim4-config.templates:12001
525 msgid "Mail Server configuration"
526 msgstr "തപാല്‍ സേവക ക്രമീകരണം"
527
528 #. Type: boolean
529 #. Description
530 #: ../exim4-config.templates:13001
531 msgid "Split configuration into small files?"
532 msgstr "ക്രമീകരണത്തെ ചെറിയ ഫയലുകളാക്കി മുറിയ്ക്കണോ?"
533
534 #. Type: boolean
535 #. Description
536 #: ../exim4-config.templates:13001
537 msgid ""
538 "The Debian exim4 packages can either use 'unsplit configuration', a single "
539 "monolithic file (/etc/exim4/exim4.conf.template) or 'split configuration', "
540 "where the actual Exim configuration files are built from about 50 smaller "
541 "files in /etc/exim4/conf.d/."
542 msgstr ""
543 "ഡെബിയന്‍ എക്സിം4 പാക്കേജുകള്‍ക്കു് \"വിഭജിയ്ക്കാത്ത ക്രമീകരണം\", ഒറ്റ ഏകശിലാസ്തംഭ ഫയല്‍ (/etc/"
544 "exim4/exim4.conf.template) അല്ലെങ്കില്‍ ശരിക്കുള്ള എക്സിം ക്രമീകരണ ഫയലുകള്‍ /etc/exim4/"
545 "conf.d/ യിലുള്ള ഏകദേശം 50 ഓളം വരുന്ന ചെറിയ ഫയലുകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന "
546 "\"വിഭജിച്ച ക്രമീകരണം\" എന്നിവയിലേതെങ്കിലുമുപയോഗിയ്ക്കാം."
547
548 #. Type: boolean
549 #. Description
550 #: ../exim4-config.templates:13001
551 msgid ""
552 "Unsplit configuration is better suited for large modifications and is "
553 "generally more stable, whereas split configuration offers a comfortable way "
554 "to make smaller modifications but is more fragile and might break if "
555 "modified carelessly."
556 msgstr ""
557 "വിഭജിയ്ക്കാത്ത ക്രമീകരണം വലിയ മാറ്റങ്ങള്‍ക്കു് യോജിച്ചതും പൊതുവെ കൂടുതല്‍ സ്ഥിരതയുള്ളതുമാണു്, എന്നാല്‍ "
558 "വിഭജിച്ച ക്രമീകരണം ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സൌകര്യപ്രദമായ ഒരു വഴി നല്കുന്നു പക്ഷേ ഇതു് വളരെ "
559 "നേര്‍ത്തതും അശ്രദ്ധമായി മാറ്റിയാല്‍ കേടാവാന്‍ സാധ്യതയുള്ളതുമാണു്."
560
561 #. Type: boolean
562 #. Description
563 #: ../exim4-config.templates:13001
564 msgid ""
565 "A more detailed discussion of split and unsplit configuration can be found "
566 "in the Debian-specific README files in /usr/share/doc/exim4-base."
567 msgstr ""
568 "വിഭജിച്ചതും വിഭജിയ്ക്കാത്തതുമായ ക്രമീകരണത്തെ കുറിച്ചു് കൂടുതല്‍ വിശദമായ ചര്‍ച്ച /usr/share/doc/"
569 "exim4-base ല്‍ കാണാവുന്നതാണു്."
570
571 #. Type: boolean
572 #. Description
573 #: ../exim4-config.templates:14001
574 msgid "Hide local mail name in outgoing mail?"
575 msgstr "പുറത്ത് പോകുന്ന കത്തില്‍ പ്രാദേശിക തപാല്‍ നാമം മറച്ചു വയ്കണോ?"
576
577 #. Type: boolean
578 #. Description
579 #: ../exim4-config.templates:14001
580 msgid ""
581 "The headers of outgoing mail can be rewritten to make it appear to have been "
582 "generated on a different system. If this option is chosen, '${mailname}', "
583 "'localhost' and '${dc_other_hostnames}' in From, Reply-To, Sender and Return-"
584 "Path are rewritten."
585 msgstr ""
586 "പുറത്തു പോകുന്ന കത്തിലെ തലക്കെട്ടുകള്‍ വേറൊരു സിസ്റ്റത്തില്‍ സൃഷ്ടിച്ചതാണെന്നു് തോന്നുന്ന രീതിയില്‍ "
587 "മാറ്റിയെഴുതാവുന്നതാണു്. ഈ ഐച്ഛികം തെരഞ്ഞെടുക്കുകയാണെങ്കില്‍ From, Reply-To, Sender, Return-"
588 "Path എന്നിവയില്‍ \"${mailname}\", \"localhost\", \"${dc_other_hostnames}\" "
589 "എന്നിവ മാറ്റി എഴുതുന്നതാണു്."
590
591 #. Type: select
592 #. Choices
593 #: ../exim4-config.templates:15001
594 msgid "mbox format in /var/mail/"
595 msgstr "/var/mail/ ല്‍ mbox ഫോര്‍മാറ്റില്‍"
596
597 #. Type: select
598 #. Choices
599 #: ../exim4-config.templates:15001
600 msgid "Maildir format in home directory"
601 msgstr "തട്ടകത്തില്‍ Maildir ഫോര്‍മാറ്റില്‍"
602
603 #. Type: select
604 #. Description
605 #: ../exim4-config.templates:15002
606 msgid "Delivery method for local mail:"
607 msgstr "പ്രാദേശിക കത്തുകള്‍ എത്തിയ്ക്കേണ്ട മാര്‍ഗം:"
608
609 #. Type: select
610 #. Description
611 #: ../exim4-config.templates:15002
612 msgid ""
613 "Exim is able to store locally delivered email in different formats. The most "
614 "commonly used ones are mbox and Maildir. mbox uses a single file for the "
615 "complete mail folder stored in /var/mail/. With Maildir format every single "
616 "message is stored in a separate file in ~/Maildir/."
617 msgstr ""
618 "എക്സിമിനു് പ്രാദേശികമായി എത്തിയ്ക്കുന്ന മെയിലുകള്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ സൂക്ഷിച്ചു് വെയ്ക്കാന്‍ "
619 "കഴിയും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതു് mbox ഉം Maildir ഉം ആണു്. mbox /var/mail/ "
620 "ല്‍ സൂക്ഷിച്ചു വച്ചിട്ടുള്ള മുഴുവന്‍ തപാല്‍ ഫോള്‍ഡറുകള്‍ക്കുമായി ഒറ്റ ഫയലാണു് ഉപയോഗിയ്ക്കുന്നതു്. Maildir "
621 "ഫോര്‍മാറ്റില്‍ ഓരോ സന്ദേശങ്ങളും ~/Maildir/ ല്‍ വ്യത്യസ്ത ഫയലായിട്ടാണു് സൂക്ഷിക്കുന്നതു്."
622
623 #. Type: select
624 #. Description
625 #: ../exim4-config.templates:15002
626 msgid ""
627 "Please note that most mail tools in Debian expect the local delivery method "
628 "to be mbox in their default."
629 msgstr ""
630 "കൂടുതല്‍ ഡെബിയന്‍ തപാല്‍ ടൂളുകളും സഹജമായ പ്രാദേശികമായി കത്തു് എത്തിക്കാനുള്ള മാര്‍ഗമായി mbox "
631 "പ്രതീക്ഷിയ്ക്കുന്നു."