(para++)++
authorSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 21:40:21 +0000 (16:40 -0500)
committerSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 21:40:21 +0000 (16:40 -0500)
04-bronte.md

index 90f7fd0..eb85b4f 100644 (file)
 എന്തെങ്കിലും തകരാറ് സംഭവിച്ചാലോ?  മുൻകാല അനുഭവത്തെ ആശ്രയിക്കാനും നിവൃത്തിയില്ല.
 കാരണം ഇതിനു മുമ്പെ ആരും ബ്രോണ്ടോസാറസിന്റെ മുട്ട വിരിയിക്കാൻ ശ്രമിച്ചിട്ടില്ല.
 
+അതാ, ആ മുട്ട അനങ്ങുന്നു.  പൊട്ടുന്നു.  വിള്ളലിലൂടെ അതാ പാമ്പിന്റെ തലപോലെ ഒന്ന് പുറത്തേക്ക്
+വരുന്നു.  എല്ലാ സ്വയം പ്രവർത്തക സിനിമാക്യാമറകളും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ
+ശബ്ദം കേൾക്കായി.  ഇൻകുബേറ്ററിന്റെ വാതിലിനു മുമ്പുള്ള ചെമന്ന വെളിച്ചം പ്രകാശിച്ചു.
+മൃഗശാലയിലാകെ ആകാംക്ഷയുടെയും ആശങ്കയുടെയുമായ ഒരന്തരീക്ഷം പരന്നു.
+
+അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും
+തടിച്ചുകൂടി.  ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു.  എന്തൊരു
+തിരക്ക്.  വല്ലാത്ത ഉഷ്ണം.