para++
authorSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 16:11:18 +0000 (11:11 -0500)
committerSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 16:11:18 +0000 (11:11 -0500)
05-tutyeksi.md

index 51ffa2c..e275696 100644 (file)
 മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട്
 അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)... എല്ലാവരും അവിടെ ഉണ്ടായിരുന്നു.
 
 മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട്
 അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)... എല്ലാവരും അവിടെ ഉണ്ടായിരുന്നു.
 
+കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിലെ ടെലിവിഷൻ കേന്ദ്രം മുമ്മൂന്നു മിനിറ്റു കൂടുമ്പോൾ ഈ
+വാർത്ത പ്രക്ഷേപിച്ചുകൊണ്ടിരിക്കയായിരുന്നത്രേ: ഭൂമിയിൽ നിന്ന് വന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ
+കാണാതായിരിക്കുന്നു.  ചൊവ്വയിലുള്ള എല്ലാ വീഡിയോ ഫോണുകളും അലാറം സിഗ്നലുകളയക്കാൻ
+തുടങ്ങി.  എല്ലാ സ്കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു.  കുട്ടികളും അധ്യാപകരും എല്ലാം
+ചുറ്റുവട്ടത്തും നഗരപ്രാന്തങ്ങലിലുമുള്ള തെരച്ചിലിൽ ഏർപെട്ടു.
+
+ആലീസും കൂട്ടുകാരും കൂടി നടക്കാൻ ഇറങ്ങിയതായിരുന്നു.  കൂട്ടുകാർ മടങ്ങിയെത്തിയപ്പോൾ
+മാത്രമാണ് ആലീസിനെ കാണാനില്ലെന്നറിഞ്ഞത്.  അത് കഴിഞ്ഞ് രണ്ടു മണിക്കൂറിലധികമായി.
+അവളുടെ സ്പേസ് സൂട്ടിലെ ഓക്സിജൻ കഷ്ടിച്ച് മൂന്നുമണിക്കൂർ നേരത്തേക്കേ മതിയാകൂ.
+
+സ്കൂളിന്റെ ആളൊഴിഞ്ഞ മൂലകളിൽ നോക്കിയോ എന്നു ചോദിച്ചു.  അവളുടെ സ്വഭാവമതാണ്.  വല്ല
+പച്ചത്തുള്ളനെയോ മറ്റോ കണ്ട് അതിനെയും നോക്കി ഇരിക്കുന്നുണ്ടാകും.
+
+പട്ടണത്തിൽ നിലവറകളൊന്നുമില്ല.  എല്ലാ മുക്കും മൂലയും തെരഞ്ഞു നോക്കി.  എവിടെയും
+കാണാനില്ല, അവർ പറഞ്ഞു.  ചൊവ്വാസർവകലാശാലയിലെ കുട്ടികൾക്ക് അത്തരം സ്ഥലങ്ങളെല്ലാം
+ഉള്ളംകയ്യിലെ വരകൾ പോലെ തിട്ടമാണ്.
+