ch07++
authorSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 03:35:16 +0000 (22:35 -0500)
committerSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 03:35:16 +0000 (22:35 -0500)
07-bhootham.md

index 0ac5572..5d8a9b9 100644 (file)
@@ -5,3 +5,13 @@
 കാടായി.  കാട്ടിൽ നിറയെ കൂണുകൾ.  പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ.
 പക്ഷെ, കൂണ്‍ പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല.
 
 കാടായി.  കാട്ടിൽ നിറയെ കൂണുകൾ.  പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ.
 പക്ഷെ, കൂണ്‍ പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല.
 
+ഞാൻ മൃഗശാലയിൽ നിന്ന് നേരിട്ട് കോട്ടേജിലേക്ക് പോവുകയാണ് പതിവ്.  പക്ഷെ, അവിടെ
+ചെന്നാലും വിശ്രമം കിട്ടാറില്ല.  ആ സുഖവാസകേന്ദ്രത്തിലെ 'ബഹള'ത്തിൽ പെട്ടുപോകും.
+ഞങ്ങളുടെ അയൽവാസിയുടെ മോനുണ്ട് കോല്യ.  അവനാണ് 'ബഹള'ത്തിന്റെ കേന്ദ്രം.  മറ്റു കുട്ടികളുടെ
+കളിപ്പാട്ടങ്ങൾ തട്ടിപ്പറിക്കുകയെന്ന അവന്റെ ദുശ്ശീലം വ്നൂക്കവൊയിലാകെ പ്രസിദ്ധമാണ്.  അവനെ
+പരിശോധിക്കാനായി ലെനിൻഗ്രാദിൽ നിന്ന് ഒരു മനശ്ശാസ്ത്രജ്ഞൻ വരികപോലും ചെയ്തു.  അത്
+അയാൾക്ക് തന്റെ പി എച്ച് ഡി തീസിസ് എഴുതാൻ ഉപകരിച്ചു.  മനശ്ശാസ്ത്രജ്ഞനാകട്ടെ,
+മണ്ണാങ്കട്ടയാകട്ടെ കോല്യക്കൊന്നുമില്ല.  അവൻ പകൽ മുഴുവൻ ജാം തിന്നുകൊണ്ടിരിക്കും.
+എപ്പോഴും മോങ്ങിക്കൊണ്ടിരിക്കും.  ഞാനവന് മൂന്ന് ചക്രമുള്ള ഒരു ഫോട്ടോണ്‍ റോക്കറ്റ്
+വങ്ങിക്കൊണ്ടുവന്നുകൊടുത്തു.  അവന്റെ മോങ്ങൽ ഒന്നു കുറഞ്ഞെങ്കിലോ എന്നാശിച്ചുകൊണ്ട്.
+