From: Sajith Sasidharan Date: Thu, 18 Dec 2014 03:30:29 +0000 (-0500) Subject: beginning ch 7, "bhootham" X-Git-Url: https://git.hcoop.net/sajith/opape.git/commitdiff_plain/adae631b85e3120e5be75ff38278ab1245134661 beginning ch 7, "bhootham" --- diff --git a/07-bhootham.md b/07-bhootham.md new file mode 100644 index 0000000..0ac5572 --- /dev/null +++ b/07-bhootham.md @@ -0,0 +1,7 @@ +#ഭൂതം# + +വേനൽകാലത്ത് ഞങ്ങൾ വ്നൂക്കവൊയിലുള്ള കോട്ടേജിലാണ് താമസിക്കാറ്. അവിടെ നല്ല സൌകര്യമാണ്. +മോണോറെയിൽ സ്റ്റോപ്പ് തൊട്ടടുത്താണ്. അഞ്ചുമിനിട്ടേ നടക്കേണ്ടു. റോഡ്‌ മുറിച്ച് കടന്നാൽ +കാടായി. കാട്ടിൽ നിറയെ കൂണുകൾ. പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ. +പക്ഷെ, കൂണ്‍ പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല. +