para++
authorSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 02:53:43 +0000 (21:53 -0500)
committerSajith Sasidharan <sajith@nonzen.in>
Wed, 17 Dec 2014 02:53:43 +0000 (21:53 -0500)
05-tutyeksi.md

index 1ab20ad..51ffa2c 100644 (file)
 പറ്റില്ല.
 
 പക്ഷെ, ആലീസ് അപ്രത്യക്ഷയായിരിക്കുന്നു.
+
+രണ്ടു മണിക്കൂറായി അവളെ കാണാനില്ലാണ്ടായിട്ട്.  അതിനുശേഷമാണ് അവരെന്നെ വിവരം
+അറിയിച്ചത്.  ഞാൻ ഒരു കോണ്‍ഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു.  എന്നെ
+കൊണ്ടുപോകാനായി ചൊവ്വാവിമാനം വന്നിരുന്നു.  ഞാൻ ഭൂനഗരത്തിൽ പ്രവേശിച്ചപ്പോൾ, അതുവരെ
+ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്ന എല്ലാവരും നിശബ്ദരായി -- എന്നോട് സഹതപിച്ചുകൊണ്ട്.
+ഞാനാകെ പരിഭ്രമിച്ച് വിവശനായിരുന്നു.  എല്ലാവരും, ബോർഡിങ്ങ് സ്കൂളിലെ എല്ലാ അധ്യാപകരും
+മറ്റു ജോലിക്കാരും, നക്ഷത്രാന്തര പൈലറ്റുകൾ, പുരാവസ്തു ഗവേഷകർ, ജീവൻ രക്ഷാസേനയുടെ
+മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട്
+അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)... എല്ലാവരും അവിടെ ഉണ്ടായിരുന്നു.
+