beginning ch09.
authorSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 21:05:53 +0000 (16:05 -0500)
committerSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 21:05:53 +0000 (16:05 -0500)
09-mungaami.md [new file with mode: 0644]

diff --git a/09-mungaami.md b/09-mungaami.md
new file mode 100644 (file)
index 0000000..29fcc8f
--- /dev/null
@@ -0,0 +1,9 @@
+#ഞങ്ങളുടെ മുൻഗാമി#
+
+വിജ്ഞാനഭവനത്തിലെ ചെറിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൈം മെഷീൻ പരീക്ഷണം നടക്കാൻ
+പോകുന്നത്.  ഞാൻ ആലീസിനെ കിന്റർഗാർട്ടനിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു.  പക്ഷെ,
+അവളെ വീട്ടിൽ കൊണ്ട് വന്നാക്കിയിട്ട് ചെല്ലുമ്പോഴേക്കും സമയം വൈകും.  അടങ്ങിയൊതുങ്ങി
+ഇരിക്കാമെന്ന് ആലീസിനെക്കൊണ്ട് സത്യം ചെയ്യിച്ചശേഷം ഞാൻ അവളെയും കൂട്ടി വിജ്ഞാനഭവനത്തിൽ
+പോയി.
+
+