beginning ch 7, "bhootham"
authorSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 03:30:29 +0000 (22:30 -0500)
committerSajith Sasidharan <sajith@nonzen.in>
Thu, 18 Dec 2014 03:30:29 +0000 (22:30 -0500)
07-bhootham.md [new file with mode: 0644]

diff --git a/07-bhootham.md b/07-bhootham.md
new file mode 100644 (file)
index 0000000..0ac5572
--- /dev/null
@@ -0,0 +1,7 @@
+#ഭൂതം#
+
+വേനൽകാലത്ത് ഞങ്ങൾ വ്നൂക്കവൊയിലുള്ള കോട്ടേജിലാണ് താമസിക്കാറ്.  അവിടെ നല്ല സൌകര്യമാണ്.
+മോണോറെയിൽ സ്റ്റോപ്പ് തൊട്ടടുത്താണ്.  അഞ്ചുമിനിട്ടേ നടക്കേണ്ടു.  റോഡ്‌ മുറിച്ച് കടന്നാൽ
+കാടായി.  കാട്ടിൽ നിറയെ കൂണുകൾ.  പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ.
+പക്ഷെ, കൂണ്‍ പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല.
+