first commit.
authorSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 19:34:51 +0000 (14:34 -0500)
committerSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 19:34:51 +0000 (14:34 -0500)
01-onnum-pattatha-penkutti.md [new file with mode: 0644]

diff --git a/01-onnum-pattatha-penkutti.md b/01-onnum-pattatha-penkutti.md
new file mode 100644 (file)
index 0000000..c5e400e
--- /dev/null
@@ -0,0 +1,12 @@
+
+ഒന്നും പറ്റാത്ത പെണ്‍കുട്ടി 
+
+ആലീസിന്റെ അദ്ഭുതലോകം കുട്ടികള്ക്കും വലിയവർക്കും ഏറെ ഇഷപ്പെട്ട ഒരു കഥയാണ്.  അതെഴുതിയത്
+പ്രശസ്ത ഗണിതജ്ഞനായ ലൂയി കരോൾ ആണ്.  "സയൻസ് ഫിക്ഷൻ" എന്ന രൂപത്തിലല്ല അതെഴുതിയിട്ടുള്ളത്.
+ഭാവനക്ക് കടിഞാണ്‍ അഴിച്ചു വിടുകയാണ് അതിൽ ചെയ്തിട്ടുള്ളത്.  സോവിയറ്റ് സയൻസ് ഫിക്ഷൻ
+എഴുത്തുകാരനാണ്‌ കിറീൽ ബുലിച്യേവ്.  അദ്ദേഹത്തിന്റെ 'ഒന്നും പറ്റാത്ത പെണ്‍കുട്ടി - അഥവാ
+ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആലീസിന്റെ സാഹസങ്ങൾ' സയൻസ് ഫിക്ഷന്റെയും ഭാവനയുടെയും
+കൂട്ടത്തിൽ പെടുത്താം.  ആലീസിന്റെ അച്ഛനാണ് കഥ പറയുന്നത്.  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ
+പൗരന്മാരും പൗരകളുമാകാൻ പോകുന്ന, ഇന്നത്തെ ആലീസുമാർക്കും കൂട്ടുകാർക്കും അവരുടെ
+അച്ഛനമ്മമാർക്കും ഒരുപോലെ താല്പര്യമുളവാക്കുന്ന കഥകളാണിവ....
+