From 05ce18a73be08c43fbbbecb6a95f9867d297da8b Mon Sep 17 00:00:00 2001 From: Sajith Sasidharan Date: Tue, 16 Dec 2014 16:43:33 -0500 Subject: [PATCH] ch4++ --- 04-bronte.md | 11 +++++++++++ 1 file changed, 11 insertions(+) diff --git a/04-bronte.md b/04-bronte.md index eb85b4f..6d5a731 100644 --- a/04-bronte.md +++ b/04-bronte.md @@ -41,3 +41,14 @@ അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും തടിച്ചുകൂടി. ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു. എന്തൊരു തിരക്ക്. വല്ലാത്ത ഉഷ്ണം. + +അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു. + +"അതിന്റെ പേരെന്താ അച്ഛാ?" പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം. + +"ആലീസ്" അദ്ഭുതത്തോടെ ഞാൻ അലറി. "നീയ്യെങ്ങനെ ഇവിടെ വന്നു?" + +"ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു." + +"പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവെഷനമില്ലല്ലോ." + -- 2.20.1