ch4++
authorSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 21:43:33 +0000 (16:43 -0500)
committerSajith Sasidharan <sajith@nonzen.in>
Tue, 16 Dec 2014 21:43:33 +0000 (16:43 -0500)
04-bronte.md

index eb85b4f..6d5a731 100644 (file)
 അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും
 തടിച്ചുകൂടി.  ഒരു ജോലിയുമില്ലാതെ വെറുതെ 'കാണാൻ' വന്നവരും ഉണ്ടായിരുന്നു.  എന്തൊരു
 തിരക്ക്.  വല്ലാത്ത ഉഷ്ണം.
+
+അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു.
+
+"അതിന്റെ പേരെന്താ അച്ഛാ?"  പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം.
+
+"ആലീസ്" അദ്ഭുതത്തോടെ ഞാൻ അലറി.  "നീയ്യെങ്ങനെ ഇവിടെ വന്നു?"
+
+"ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു."
+
+"പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവെഷനമില്ലല്ലോ."
+