Commit | Line | Data |
---|---|---|
12a45646 | 1 | |
9077030f | 2 | #ഒന്നും പറ്റാത്ത പെണ്‍കുട്ടി# |
12a45646 SS |
3 | |
4 | ആലീസിന്റെ അദ്ഭുതലോകം കുട്ടികള്‍ക്കും വലിയവർക്കും ഏറെ ഇഷപ്പെട്ട ഒരു കഥയാണ്. അതെഴുതിയത് | |
5 | പ്രശസ്ത ഗണിതജ്ഞനായ ലൂയി കരോൾ ആണ്. "സയൻസ് ഫിക്ഷൻ" എന്ന രൂപത്തിലല്ല അതെഴുതിയിട്ടുള്ളത്. | |
6 | ഭാവനക്ക് കടിഞാണ്‍ അഴിച്ചു വിടുകയാണ് അതിൽ ചെയ്തിട്ടുള്ളത്. സോവിയറ്റ് സയൻസ് ഫിക്ഷൻ | |
7 | എഴുത്തുകാരനാണ് കിറീൽ ബുലിച്യേവ്. അദ്ദേഹത്തിന്റെ 'ഒന്നും പറ്റാത്ത പെണ്‍കുട്ടി - അഥവാ | |
8 | ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആലീസിന്റെ സാഹസങ്ങൾ' സയൻസ് ഫിക്ഷന്റെയും ഭാവനയുടെയും | |
9 | കൂട്ടത്തിൽ പെടുത്താം. ആലീസിന്റെ അച്ഛനാണ് കഥ പറയുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ | |
10 | പൗരന്മാരും പൗരകളുമാകാൻ പോകുന്ന, ഇന്നത്തെ ആലീസുമാർക്കും കൂട്ടുകാർക്കും അവരുടെ | |
11 | അച്ഛനമ്മമാർക്കും ഒരുപോലെ താല്പര്യമുളവാക്കുന്ന കഥകളാണിവ.... | |
12 |